തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരും മാനസിക വെല്ലുവിളികൾ നേരിടുന്നവരുമായ 550-ഓളം സഹോദരങ്ങളുടെ പുനരധിവാസത്തിനായി വലിയൊരു തണലായി നിലകൊള്ളുന്ന പാലാ മരിയസദനത്തിലെ അന്തേവാസികളുടെ ക്ഷേമത്തിനായി 'ഫ്രണ്ട്സ് ഓഫ് മരിയസദനം' സംഘടിപ്പിക്കുന്ന 'മനഃശാന്തി 2026' ചാരിറ്റി കാർണിവൽ ഏപ്രിൽ 28, 29 തീയതികളിൽ മരിയസദനം കാമ്പസിൽ നടക്കുമെന്ന് മരിയസദനം സന്തോഷും മറ്റ് ഭാരവാഹികളും പത്ര സമ്മേളനത്തിൽ അറിയിച്ചു ..... വീഡിയോ ഈ വാർത്തയോടൊപ്പം

വീഡിയോ ഇവിടെ കാണാം 👇👇👇

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments