സ്‌​കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം.....കോ​ള​ജ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം.





 സ്‌​കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ക​ണ്ണാ​ടി​പ്പ​റ​മ്പ് ഗ​വ. സ്‌​കൂ​ളി​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ര്‍ ചേ​ലേ​രി നൂ​ഞ്ഞേ​രി​യി​ലെ സ​ഫ​വി​ല്ല​യി​ല്‍ മു​ഹ​മ്മ​ദ് സൂ​ഫി​യാ​ന്‍ (19) ആ​ണ് മ​രി​ച്ച​ത്. 

ക​ണ്ണൂ​ര്‍ കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സി​ലെ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​യാ​ണ് സൂ​ഫി​യാ​ന്‍. എ​തി​ര്‍ ദി​ശ​യി​ല്‍ വ​ന്ന സ്‌​കൂ​ട്ട​റു​മാ​യി സൂ​ഫി​യാ​ന്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​യ്യി​ല്‍ പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി 
















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments