മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ .... വിവാദം ഒത്തുതീർപ്പിലേക്ക്;.....ദലിത് കുടുംബങ്ങൾക്ക് 5 സെന്റ് ഭൂമിയും വീടും…


  വൻ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ നടപടികളിൽ ഒടുവിൽ ഒത്തുതീർപ്പിലേക്ക് .

  സമരക്കാരായ ദലിത് കുടുംബങ്ങൾക്ക് തർക്കഭൂമിയിൽ തന്നെ അഞ്ച് സെന്റ് വീതം ഭൂമി നൽകാൻ ധാരണയായി. ഭൂമിക്ക് പുറമെ സർക്കാർ മുൻകൈയെടുത്ത് 1000 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള വീടുകൾ ഒരു വർഷത്തിനുള്ളിൽ നിർമ്മിച്ച് നൽകുമെന്നും മന്ത്രി റോജി എം. ജോൺ അറിയിച്ചു.  

 ചർച്ച വിജയകരമായതോടെ ദീർഘനാളായി നടത്തിവന്ന സമരം അവസാനിപ്പിക്കുന്ന തായി സമരസമിതിയും പ്രഖ്യാപിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments