രാമപുരം കിഴതിരി അമ്പാടിയിൽ (വണ്ടൻമാക്കൽ കരോട്ട്) വി.എൻ. രാഘവൻ നായർ (74) നിര്യാതനായി.



രാമപുരം കിഴതിരി അമ്പാടിയിൽ (വണ്ടൻമാക്കൽ കരോട്ട്) വി.എൻ. രാഘവൻ നായർ (74) നിര്യാതനായി.

 അബുദാബി മിനിസ്ട്രി ഓഫ് പ്രസിഡൻഷ്യൽ അഫേഴ്സിൽ മറയൻ എൻജിനീയറിംഗ് വിഭാഗത്തിൽ ദീർലകാലം ഉദ്ദ്യോഗസ്ഥനായിരുന്നു. കിഴതിരി എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, മിത്രം കർഷക സംഘം പ്രതിനിധി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: വത്സല കിഴതിരി വണ്ടൻമാക്കൽ കുടുംബാംഗമാണ്. 

മക്കൾ: അഭിലാഷ് ആർ. നായർ (ഡിസൈനർ), അർച്ചന ആർ. നായർ (മാനേജർ, ഇസാഫ് മഞ്ചേരി ബ്രാഞ്ച്).
മരുമക്കൾ: നിഷ രാജ് ആർ. (കോട്ടയം മെഡിക്കൽ കോളേജ്), പ്രജീഷ് വി.കെ. (ടി.സി.എസ് ഇൻഫോപാർക്ക്, കൊച്ചി).

സംസ്കാരം. 27-06-2026 ശനി ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments