മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (അപ്പച്ചൻ 78) നിര്യാതനായി.


മീനച്ചിൽ  നെല്ലിക്കൽ എൻ ജെ തോമസ് (അപ്പച്ചൻ 78) നിര്യാതനായി.

 സംസ്കാരം നാളെ  (11-06-2026, വ്യാഴാഴ്ച) രാവിലെ 11.30 നു മീനച്ചിൽ സെന്റ് ആന്റണീസ് ചർച്ചിൽ. 

ഭാര്യ പരേതയായ അന്നമ്മ (നെല്ലിക്കാനിരപ്പേൽ കുടുംബാംഗം).

 മക്കൾ - ലിജോ തോമസ് (കൂൾ കെയർ എ.സി പാലാ, പൊൻകുന്നം), ലിജി തോമസ് (തീക്കോയി കോ-ഓപ്പറേറ്റീവ് ബാങ്ക്), ലിറ്റി തോമസ് (എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്ക്) . 

മരുമക്കൾ - സെൽമി സെബാസ്റ്റ്യൻ (മോളി), കുളത്തിനാൽ, ജിയോവാലി, ബെന്നി ചെറിയാൻ ചിറയ്ക്കൽ തീക്കോയി, സോജൻ ജേക്കബ് കൂർക്കകാലായിൽ






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments