കോട്ടയം,എരുമേലി കൊടിത്തോട്ടം പാറമട വെള്ളകെട്ടിൽ ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു .
16,18 വയസ്സ് പ്രായമുള്ള കുട്ടികളാണ് അപകടത്തിൽ മരിച്ചത്.
സമീപവാസികളായ കുട്ടികൾ കുളിക്കുവാൻ ഇറങ്ങിയ അഞ്ച് അംഗ സംഘത്തിലെ രണ്ട് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത് .കൊടിത്തോട്ടം സ്വദേശിയും ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമായ ചീരംചേമ്പിൽ ആഷ്ലിൻ, പ്ലസ് വൺ വിദ്യാർത്ഥി തടത്തിൽ ആഷർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
70 12 23 03 34

.jpg)


0 Comments