കോട്ടയം ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല നൊങ്ങൽ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 Pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലക്കൽ, ആലുംകൽ തകിടി, മുക്കാലി എന്നീ ട്രാൻസ്ഫോമറുക ളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കൊല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വല്ലിയെപ്പള്ളി ട്രാൻസ്ഫർമറിൽ രാവിലെ 10 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പുത്തൻപുരപ്പടി,കാവലിച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ LT ABC വർക്ക് നടക്കുന്നതിനാൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, പുല്ലരിക്കുന്ന്, പടിഞ്ഞാറേക്കര, പടിഞ്ഞാറക്കര ഇൻഡസ് ടവർ, ആംബ്രോസ് നഗർ, തൈപ്പറമ്പ്, കരിമ്പാടം അഗ്രികൾച്ചർ, ചുങ്കം, തേക്കും പാലം, കമ്പക്കാലി എന്നീ ട്രാൻസ്ഫോർ മറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5. 30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം,ഗസ്റ്റ് ഹൗസ്,പൂവന്തുരുത് പോസ്റ്റ് ഓഫീസ്എ ന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വലിയകുളം മുതലപ്ര, മാമ്മൂട് ടവർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● കൂട്ടുമ്മേൽ ചർച്ച്
● സുരഭി ആവണി
● ആവണി
● തമിഴ് മന്ദിരം
● സിൽവി ഐസ്
● മനക്കച്ചിറ
● എലൈറ്റ് ഫാം
● ആനന്ദപുരം
● കളരിക്കൽ
● മനക്കച്ചിറ സോ മിൽ ഏലംകുന്ന്
●കോണ്ടൂർ HT
● അമ്പാടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പെരുമാനൂർ കുളം, കണിയാംകുന്ന്, ജാപ് No: 2, ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● മധുമൂല ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ 1മണി വരെ വൈദുതി മുടങ്ങും
കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30വരെ പാപ്പാഞ്ചിറ 2,ചേലാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ പൂർണ്ണമായും കണ്ണന്ത്രപ്പടി, ശവക്കോട്ട ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
ഭരണങ്ങാനം – ഇലക്ട്രീക്കൽ സെക്ഷൻ പരിധിയിൽ . ഓശാന . വിലങ്ങു പാറ . അസീസ്സി .BHM വടക്കേൽ . ചിറ്റാനിപ്പാറ . കൊടി തോട്ടം .കോട്ട വഴി . കോട്ട വഴിടവർ . കുറ്റിയാനി ക്കൽ . എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 8-30 മണി മുതൽ വൈകുനേരം 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും
70 12 23 03 34
.jpg)


0 Comments