എലിവാലി മൂക്കൻ തോട്ടത്തിൽ ജോണി മൈക്കിളിൻ്റെ മകൾ അഞ്ജു ജോണി ( 28 ) അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച ( 30-0-2026) 2.30 ന് വസതിയിൽ ശുശ്രൂഷകൾക്കു ശേഷം ജിയോവാലി സെൻ്റ് ജോർജ് പള്ളിയിൽ.
മാതാവ്: ലൈസ കന്നുംകു ളമ്പിൽ കുര്യനാട്.
സഹോദരങ്ങൾ: ആനന്ദ് ജോണി, പരേതനായ അബു ജോണി.
ഭൗതിക ശരീരം വ്യാഴം (30-7-26 ) 8.30ന് വസതിയിൽ കൊണ്ടുവരും.
70 12 23 03 34

.jpg)


0 Comments