ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ കിടങ്ങൂർ എൻ.എസ്.എസ് സ്കൂളും...




ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ കിടങ്ങൂർ എൻ.എസ്.എസ്  സ്കൂളും...

കിടങ്ങൂർ  എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പ് ഫുട്ബോൾ ആവേശം നിറഞ്ഞ പെനാൽറ്റി ഷൂട്ട് മത്സരം സംഘടിപ്പിച്ചു...        

    കുട്ടികൾ ഇഷ്ട ടീമിൻ്റെ ജഴ്സി അണിഞ്ഞ് ആവേശത്തോടെ മത്സരത്തിൻ്റെ ഭാഗമായി. ലോകകപ്പ് വിജയി പ്രവചന മത്സരവും കുട്ടികൾക്കായി സംഘടിപ്പിച്ചു....                

           ഒരു ദിവസം അവരുടെ ഇഷ്ട താരത്തിൻ്റെ പേരിലുള്ള ജഴ്സി അണിഞ്ഞ് സ്കൂളിൽ എത്താൻ അവസരം ലഭിച്ചത് കുട്ടികളെ കൂടുതൽ ആവേശഭരിതരാക്കി. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments