ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ നാൽപ്പതടി ഉയരമുള്ള കട്ടൗട്ട് പ്രവിത്താനത്തു സ്ഥാപിച്ചു.

ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ നാൽപ്പതടി ഉയരമുള്ള കട്ടൗട്ട് പ്രവിത്താനത്തു സ്ഥാപിച്ചു.

 ഉദ്യമത്തിന് ചുക്കാൻ പിടിച്ചത് അര്ജന്റീന ഫാൻസ്‌ അസോസിയേഷൻ പ്രവിത്താനത്തിന്റെ ഭാരവാഹികൾ ആണ്.കട്ടൗട്ടിന്റെ ഉദ്ഘാടനം മൈക്കിൾ പുല്ലുമാക്കൻ നിർവഹിച്ചു.
സണ്ണി കണ്ണംകുളം, സിബി, സതീഷ്, സോണി, ജോസ്, ജിജോ, അഭിലാഷ്, അജോ, വിനോദ് , റോയ് എന്നിവർ നേതൃത്വം നൽകി

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments