പൂഞ്ഞാർ പയ്യാനി ത്തോട്ടത്ത് ഉരുൾ പൊട്ടലിൽ കാണാതായ റെജീനാ ജോണിയുടെ മൃതദ്ദേഹം കണ്ടെത്തി ..... വീടിരുന്ന സ്ഥലത്തിനടുത്തു നിന്നാണ് ഇന്ന് രാവിലെ 10 . 45 ഓടെ മൃതദ്ദേഹം കണ്ടെത്തിയത്. മകൻ ജോസഫിൻ്റെ മൃതദ്ദേഹം നേരത്തേ കണ്ടെത്തിയിരുന്നു

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments