ഇന്നു പുലർച്ചെ ഉണ്ടായ വെളളപ്പാച്ചിലിൽ തീക്കോയി പള്ളിവാതിൽ പാലത്തിൻ്റെ കൈവരി തകർന്നു. പാലത്തിൻ്റെ മുകളിൽ എട്ടടിയോളം വെള്ളം ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

ഇന്നു പുലർച്ചെ ഉണ്ടായ വെളളപ്പാച്ചിലിൽ തീക്കോയി പള്ളിവാതിൽ പാലത്തിൻ്റെ കൈവരി തകർന്നു. പാലത്തിൻ്റെ മുകളിൽ എട്ടടിയോളം വെള്ളം ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. 

2018 ലെ വെള്ളപൊക്കത്തിൽ പോലും ഇത്രയും വെള്ളം കുതിച്ചെത്തിയിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments