സിപിഐ പാലാ മുൻ ലോക്കൽ കമ്മിറ്റി അംഗം ഷാജി വാരിയാനി യും കുടുംബവും ഉൾപ്പെടെ 12 പേർ ബിജെപിയിൽ ചേർന്നു.... ദേശീയതയിലേയ്ക്ക് കടന്നുവന്നവരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഷാൾ അണിയിച്ച് സ്വീകരിച്ചു.


സിപിഐ പാലാ മുൻ ലോക്കൽ കമ്മിറ്റി അംഗം ഷാജി വാരിയാനി യും കുടുംബവും ഉൾപ്പെടെ 12 പേർ ബിജെപിയിൽ ചേർന്നു.... ദേശീയതയിലേയ്ക്ക് കടന്നുവന്നവരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഷാൾ അണിയിച്ച് സ്വീകരിച്ചു. 

തുടർന്ന് നടന്ന യോഗത്തിൽ ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റ്‌  സോമൻ O R.അധ്യക്ഷത വഹിച്ചു പാലാ മണ്ഡലം പ്രസിഡന്റ്‌ അഡ്വ. ജി അനീഷ്, മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സെബി പാറമുണ്ട, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണി മാത്യു, മണ്ഡലം ജനറൽ സെക്രട്ടറി ദീപു c g,   വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരിൽ, ബിജു k c, തുടങ്ങിയവർ സംസാരിച്ചു, 


തുടർന്ന് പാർട്ടിയുടെ മിസ്ഡ് കോൾ അംഗത്വവും, ഡിജിറ്റൽ ലേണിംഗ് പ്രോഗ്രാമും പൂർത്തിയാക്കി സ്‌നേഹ സൽക്കാരത്തോടെ  സമ്മേളനം അവസാനിച്ചു.. ബിജെപിയിൽ അംഗത്വമെടുത്തവരുടെ പേരും മേൽവിലാസവും ചുവടെ ചേർക്കുന്നു.  ഷാജി വാരിയാനിയിൽ, ലീലാ വാരിയാനിയിൽ, അനിൽവാരിയാനിയിൽ, ഗീതാ വാര്യാനിയിൽ, നന്ദുവാരിയാനയിൽ, സാലിവാരിയാനിയിൽ, ജിത്തു വാര്യയിൽ,      ഷീല വാരിയാനിയിൽ. സുബാഷ്  വട്ടക്കുന്നേൽ, മോഹനൻ ഓലികുന്നേൽ              രാജു പേണ്ടാനത്തിൽ സുനിൽ പാലത്തും തലയ്ക്കൽ.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments