പാലാ നഗരസഭാ ചെയർപേഴ്സനെതിരെ നഗരസഭയിലെ ഇടതു മുന്നണി കൗൺസിലർമാർ അവിശ്വാസത്തിനു നോട്ടീസ് നൽകി. ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിയോടെ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ (കോട്ടയം) ക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്


പാലാ നഗരസഭാ ചെയർപേഴ്സനെതിരെ നഗരസഭയിലെ ഇടതു മുന്നണി കൗൺസിലർമാർ  അവിശ്വാസത്തിനു നോട്ടീസ് നൽകി. 

ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിയോടെ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ (കോട്ടയം) ക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.

ഇനി പാലാനഗര സഭയിൽ നല്ലൊരു ഭരണം വന്നാൽ ക്രിയാത്മകമായി സഹകരിക്കണം എന്നു തന്നെയാണ് തങ്ങളുടെ നിലപാടെന്ന് നോട്ടീസ് നൽകിയ ശേഷം പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവിൽ പറഞ്ഞു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments