ഏകദിന ഖാദി സ്പെഷ്യൽമേള 21 ന്


ഏകദിന ഖാദി സ്പെഷ്യൽമേള 21 ന്

 ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പാലാ മിനി സിവിൽ സ്റ്റേഷനിൽ ജൂലൈ 21ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഏകദിന ഖാദി മേള നടത്തും.

വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, കോട്ടൺ, സിൽക്ക് സാരികൾ, ചുരിദാറുകൾ, ഷർട്ടുകൾ, ബെഡ് ഷീറ്റുകൾ, മരച്ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, തേൻ തുടങ്ങി നിരവധി ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. 

ഖാദി വസ്ത്രങ്ങൾക്ക് സർക്കാർ റിബേറ്റും ക്രെഡിറ്റ് സൗകര്യവും ലഭിക്കുമെന്ന് ഖാദി ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments