കാർമൽ മെഡിക്കൽ സെൻറർ ഹോസ്പിറ്റൽ ദിനാഘോഷം നടത്തി.
പാലാ ഡി വൈ എസ് പി. കെ .സദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സി. സിൽവിൻ സിഎംസി, പ്രോവിൻഷ്യൽ കൗൺസിലർ സി. ജെസ്ലിൻ സിഎംസി, ചാപ്ലൈൻ ഫാ. ഇമ്മാനുവേൽ പെരിയപ്പുറം,വാർഡ് മെംബർ ജിജി ബൈജു കൊല്ലംപറമ്പിൽ,സെൻ്റ് വിൻസെൻ്റ് മൊണാസ്ട്രി പ്രിയോർ ഫാ. എബ്രഹാം വെട്ടിയാങ്കൽ, മെഡിക്കൽ സൂപ്രണ്ടൻ്റ് ഡോ. ബെറ്റി ജോസ്, സ്റ്റാഫ് പ്രതിനിധി സോഫിയ കെ. പോൾ എന്നിവർ പ്രസംഗിച്ചു .
70 12 23 03 34


.jpg)


0 Comments