പൈക ഭാഗ്യ ഭൂമി....ഒന്നാം സമ്മാനവും മൂന്നാം സമ്മാനവും പൈകയിൽ .... കേരള സംസ്ഥാന ലോട്ടറി സുവർണ്ണ കേരളം എസ് കെ 63 നമ്പർ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ശ്രീ മുരുക ലക്കി സെൻ്ററിലും R.M578727 നമ്പരിനും മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ RJ 575015 ദേവമാത ലക്കി സെൻ്ററിലുമാണ് ലഭിച്ചത്.

70 12 23 03 34

.jpg)


0 Comments