കരൂർ കല്ലറയ്ക്കൽ കെ. റ്റി തോമസ് (കൊച്ച് - 68) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് കരൂർ തിരുഹൃദയ ദേവാലയത്തിൽ.
ഭൗതീകശരീരം നാളെ വ്യാഴം വൈകിട്ട് 5ന് ഭവനത്തിൽ എത്തിക്കും.
ഭാര്യ : പാലയ്ക്കാട്ടുമല കുന്നുംപുറത്ത് കുടുംബാംഗം വത്സമ്മ.
മക്കൾ : അനു (അധ്യാപിക, സെൻ്റ് മേരീസ് ഗേൾസ്, പാലാ),ടോം (ഗാറ്റ്വിക് എയർപോർട്ട്, ലണ്ടൻ).
മരുമക്കൾ : ജയ്സൺ പകലോമറ്റം തൊഴുത്തുങ്കൽ കുറിച്ചിത്താനം (അധ്യാപകൻ, ഇൻഫൻ്റ് ജീസസ് വടയാർ), ലിജി കൂത്രപ്പള്ളിൽ കോട്ടപുറം
(നഴ്സ്, യു.കെ).
70 12 23 03 34

.jpg)


0 Comments