ഇളമ്പള്ളി കിഴക്കേടത്ത് ശശിധരൻ നായർ (73) അന്തരിച്ചു.


ഇളമ്പള്ളി  കിഴക്കേടത്ത് ശശിധരൻ നായർ (73) അന്തരിച്ചു. 

സംസ്‌കാരം നാളെ  (15.07 ബുധനാഴ്ച) രാവിലെ 11 ന് വീട്ടുവളപ്പിൽ.

ഭാര്യ:ജഗമ്മ പൂവരണി ചക്കാലക്കൽ കാടുംബാംഗം.
മക്കൾ: അഞ്ചു ( നഴ്‌സ് ശാന്തിനികേതൻ ഹോസ്പിറ്റൽ പൊൻകുന്നം)ചിഞ്ചു (ഷിമോഗ )
മരുമക്കൾ: ബിജു അരീക്കൽ (വാഴൂർ),
അഭിലാഷ് കളപ്പുരക്കുന്നേൽ (ഷിമോഗ).
(ഫോൺ: സഹോദരൻ ബാബു
790 2342403)







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments