ഏഴാച്ചേരി തൈപ്പറമ്പില്‍ പരേതനായ നാരായണപിള്ളയുടെ മകന് റ്റി.എന്‍. സുരേഷ് (54) നിര്യാതനായി.
സംസ്കാരം നാളെ (ചൊവ്വ) വൈകിട്ട് 4 ന് ഏഴാച്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. അതിരമ്പുഴ കോട്ടക്കല്‍ ആര്യവൈദ്യശാല ഉടമയാണ്.
ഭാര്യ: സിന്ധു സുരേഷ്, കൂനന്മാവ് മാരാത്തുപറമ്പില്‍ കുടുംബാംഗം.
മക്കള്‍: സംഗീത്, സൂര്യദേവ്
ഭാര്യ: സിന്ധു സുരേഷ്, കൂനന്മാവ് മാരാത്തുപറമ്പില്‍ കുടുംബാംഗം.
മക്കള്‍: സംഗീത്, സൂര്യദേവ്
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

.jpg)



0 Comments