റിട്ട .അദ്ധ്യാപകനും മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയൻ മുൻ ഭരണസമിതി അംഗവുമായിരുന്ന ഇടമറ്റം ചീരാങ്കാവിൽ സി .ആർ. പ്രദീപ് കുമാർ കുഴഞ്ഞു വീണു മരിച്ചു.


റിട്ട .അദ്ധ്യാപകനും മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയൻ മുൻ ഭരണസമിതി അംഗവുമായിരുന്ന  ഇടമറ്റം  ചീരാങ്കാവിൽ സി .ആർ. പ്രദീപ് കുമാർ കുഴഞ്ഞു വീണു മരിച്ചു ..... ഇന്ന് രാവിലെ ആയിരുന്നു സംഭവം. 

സംസ്ക്കാരം നാളെ 11 - ന് വീട്ടുവളപ്പിൽ








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments