സി വൈ എം എൽ കലോസവം കുട്ടികൾക്ക് പ്രോത്സാഹനം.... സി വൈ എം എൽ 79അമത് സ്കൂൾ കലോ ഉത്സവത്തിൽ കുട്ടികളുടെ വൻ പങ്കാളിത്തം


 സി വൈ എം എൽ 79അമത് സ്കൂൾ കലോ ഉത്സവത്തിൽ കുട്ടികളുടെ വൻ പങ്കാളിത്തം. സ്കൂൾ കാലോസവങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ സി വൈ എം എൽ നടത്തുന്ന ഇത്തരം കലാമൽസരങ്ങൾ കുട്ടികൾക്ക് പ്രതീക്ഷയും പ്രോത്സാഹനവുമാണെന്ന് കാലോസവം ഉൽഘടനം ചെയ്ത ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ജയകുമാരി പി ആർ പ്രസ്താവിച്ചു.


 പ്രസിഡന്റ്‌ സതീഷ് കെ മണർകാട്ടു അധിഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ് സ്മെന്താ കെ ഫിലോമി മുഖ്യ പ്രസംഗം നടത്തി. സോണി വലിയകാപ്പിൽ, ബിജു വാതലൂർ, ഷാജി പന്തപ്ലക്കേൽ, അനൂപ് ടെൻസൻ, ടെൻസൻ വലിയകാപ്പിൽ, കെ പി രാജൻ, 


ലിജോ വട്ടക്കുന്നേൽ, ജോണി പന്തപ്ലക്കേൽ, സിബി കുറ്റി യാ ഗൽ, തോമച്ചൻ പാലക്കുടി, ജോഷി കട്ടക്കയം, ബാബു നെടുമുടി, അജി കുഴിയമ്പ്ലാവിൽ, അരുൺ വടക്കൻ, ജോയി വട്ടക്കുന്നേൽ, സോജൻ മാത്യു, സന്തോഷ്‌ കെ മണർകാട്ടു എന്നിവർ പ്രസംഗിച്ചു





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments