പാലാ പയപ്പാർ മുണ്ടക്കൽ വി.സി. തോമസ് (തൊമ്മച്ചൻ) (96) നിര്യാതനായി


പാലാ പയപ്പാർമുണ്ടക്കൽ വി.സി. തോമസ് (തൊമ്മച്ചൻ) (96) നിര്യാതനായി. സംസ്കാരം  ശനിയാഴ്ച 25.07.2026, ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം അന്ത്യാളം സെൻ്റ് മാത്യൂസ് പള്ളിസെമിത്തേരിയിൽ.

ഭാര്യ റോസമ്മ തോമസ് (തങ്കമ്മ) ചിറക്കടവ് പള്ളിവാതുക്കൽ കല്ലൂർ കുടുംബാംഗം.
മക്കൾ: ഡാനി തോമസ് ( മീനച്ചിൽ ഈസ്റ്റ് അർബൻ കോർപ്പറേറ്റ് ബാങ്ക്, പാറത്തോട്),
റോസ് റാണി ( ടീച്ചർ, സെൻ്റ് ആൻ്റണീസ് എച്ച്. എസ്., മുണ്ടക്കയം),
അലക്സ് ടോം (റോബിച്ചൻ)
മരുമക്കൾ: പോൾ ജോസഫ് ഇടക്കാട്ട്, പാറത്തോട് (സി-ഡിറ്റ്, മുണ്ടക്കയം), 
ജിജി ജോൺ പറയരുപറമ്പിൽ, മുണ്ടക്കയം,
ആൽബിൻ അലക്സ് പ്ലാത്തോട്ടം, പൂഞ്ഞാർ.

ഭൗതികശരീരം ശനിയാഴ്ച രാവിലെ 9-മണിക്ക് ഭവനത്തിൽ കൊണ്ടുവന്നതാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments