റബർ കർഷകർക്കും കർഷകതൊഴിലാളികൾക്കും കാലോചിതമായി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കും എൻ ഹരി.


റബർ കർഷകർക്കും കർഷകർ തൊഴിലാളികൾക്കും കാലോചിതമായി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കും   എൻ ഹരി.

 നീലൂർ ആർപിഎസിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. റബർ കർഷകനും കർഷക തൊഴിലാളികൾക്കും കാലോചിതമായി അവരുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കും എന്നും റബ്ബർ ബോർഡിന്റെ  വീടിനുള്ള ധനസഹായം 50000 രൂപയുടെ ചെക്കും ചികിത്സാസഹായവും  കൈമാറിക്കൊണ്ട്  സംസാരിക്കുകയായിരുന്നു. 


ആർ പി എസ് കീഴിലുള്ള കർഷകരുടെ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമന്റോ നൽകി ആദരിച്ചു  അദ്ദേഹത്തെ ആർപിഎസിന്റെ പ്രസിഡന്റ് ഷോൾ അണിയിച്ച ആദരിക്കുകയും  ആർപിഎസിന്റെ പേരിൽ ഉപഹാരം നൽകുകയും ചെയ്തു. 


റബ്ബർ ബോർഡിന്റെ  ഉദ്യോഗസ്ഥരായ സുജ എസ് നായർ ഫീൽഡ് ഓഫീസറായ വീരേഷ്, ആർപിഎസ് പ്രസിഡന്റ് പിസി ജോസഫ്, സിബി നെല്ലൻകുഴിയിൽ, മുരളീധരൻ  നീലൂർ, സി എസ് സെബാസ്റ്റ്യൻ  ബേബി കണ്ടോവനം, സാബു ഡോൺ എന്നിവർ സംസാരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments