പാലാ നഗരസഭയില്‍ രാഷ്ട്രീയകളികൾ എന്തുമാകട്ടെ.... എല്ലാം മറന്ന് ഫുട്‌ബോള്‍ കളി കാണാന്‍ നഗരസഭാ അങ്കണത്തില്‍ നമുക്കൊരുമിച്ച് കൂടാം.... ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം എല്ലാവരെയും സ്‌നേഹപൂർവ്വം ക്ഷണിക്കുകയാണ്.



പാലാ നഗരസഭയില്‍ രാഷ്ട്രീയകളികൾ  എന്തുമാകട്ടെ.... എല്ലാം മറന്ന് ഫുട്‌ബോള്‍ കളി കാണാന്‍  നഗരസഭാ അങ്കണത്തില്‍ നമുക്കൊരുമിച്ച് കൂടാം.... ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം എല്ലാവരെയും സ്‌നേഹപൂർവ്വം ക്ഷണിക്കുകയാണ്.

സുനിൽ പാലാ

നഗരസഭയില്‍ രാഷ്ട്രീയകളികൾ എന്തുമാകട്ടെ.... എല്ലാം മറന്ന് ഫുട്‌ബോള്‍ കളി കാണാന്‍  നഗരസഭാ അങ്കണത്തില്‍ നമുക്കൊരുമിച്ച് കൂടാം.... ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം എല്ലാവരെയും ക്ഷണിക്കുകയാണ്

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പാലാ നഗരസഭയിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം!!!. 

നഗരസഭയുടെ ആഭിമുഖ്യത്തില്‍ പാലാ നഗരസഭ ഓഫീസ് പാര്‍ക്കിംഗില്‍ വേള്‍ഡ് കപ്പ് മത്സരങ്ങളുടെ സെമിഫൈനലുകള്‍, ലൂസേഴ്‌സ് ഫൈനല്‍, ഫൈനല്‍ എന്നിവയുടെ തത്സമയ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു. 

ആദ്യ സെമിഫൈനല്‍ മത്സരം ബുധനാഴ്ച 12.30 ന് ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന മറ്റൊരു സെമിഫൈനല്‍, ലൂസേഴ്‌സ് ഫൈനല്‍, ഗ്രാന്‍ഡ് ഫൈനല്‍ എന്നിവയും ഇതേ വേദിയില്‍ തത്സമയം പ്രദര്‍ശിപ്പിക്കും

കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂട്ടി എത്തി ആവേശം നിറഞ്ഞ ഫുട്‌ബോള്‍ രാത്രികളുടെ ഭാഗമാകാന്‍ ചെയര്‍പേഴ്‌സണ്‍ അഭ്യര്‍ത്ഥിച്ചു. കായികമനോഭാവവും സൗഹൃദവും ആഘോഷമാക്കി ഈ പരിപാടിയെ വന്‍ വിജയമാക്കാമെന്നും നമുക്കൊരുമിച്ച് ഈ ഫുട്‌ബോള്‍ ആഘോഷം വമ്പന്‍ വിജയമാക്കാമെന്നും ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം ആഹ്വാനം ചെയ്യുന്നു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments