ചെയർ പേഴ്സണെതിരെ അവിശ്വാസ നീക്കം..... ആത്മാഭിമാനത്തിനാണു വില.....പാലാ നഗര സഭയിലെ കോൺഗ്രസ് പാർട്ടിയിലെ കൗൺസിലർമാരുടെയും, പാലാ മണ്ഡലം കമ്മിറ്റിയുടെയും പൊതു വികാരം കോൺഗ്രസ് പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നു പാലാ നഗരസഭാ കോൺഗ്രസ് പാർലമെൻ്റി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ

.കോൺഗ്രസ്‌ പാർട്ടിയിലെ പ്രവർത്തകരുടെ ആത്മാഭിമാനത്തിന് മുൻതൂക്കം പാർട്ടി സ്വീകരിക്കുമെന്നും. അന്തിമ തീരുമാനം കോൺഗ്രസ്‌ പാർട്ടിയാണെന്നും. പാലാക്കാരുടെ വികാരത്തിനൊപ്പമാണ് കോൺഗ്രസ്‌ പാർട്ടിയുടെ  നയമെന്നും പാലാ നഗരസഭ കോൺഗ്രസ്‌ പാർലമെന്റ് പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ പ്രസ്താവനയിൽ അറിയിച്ചു .

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments