അസംഘടിത തൊഴിലാളി യൂണിയൻ (കെ. ടി. യു. സി. എം) കോട്ടയം ജില്ലാ സമ്മേളനം നടത്തി.
അസംഘടിത തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) കോട്ടയം ജില്ലാ സമ്മേളനം നടത്തി. യോഗത്തിൽ ജില്ലാസെക്രട്ടറി ബിബിൻ പുളിയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ ഉൽഘാടനം ചെയ്തു. യോഗത്തിൽ ബെന്നി ഉപ്പൂട്ടിൽ, കുര്യാച്ചൻ മണ്ണാർ മറ്റം, അനൂപ്.ജി, ജോയി മാത്യു, സത്യൻ പാലാ, കെ. വി. അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.
യൂണിയൻ ഭാരവാഹികൾ
രക്ഷാധികാരി ജോസ് . K. മാണി. MP
പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ
സെക്രട്ടറി ബിബിൻ പുളിയ്ക്കൽ
വൈസ് പ്രസിഡൻ്റുമാർ
കുര്യാച്ചൻ മണ്ണാർ മറ്റം, അനൂപ്. ജി
ട്രഷറർ ബെന്നി ഉപ്പൂട്ടിൽ
കൺവീനർ സത്യൻ പാലാ
ജോയിൻ്റ് കൺവീനർ കെ.വി. അനൂപ് എന്നിവരെ തിരഞ്ഞെടുത്തു.
70 12 23 03 34

.jpg)


0 Comments