അഡ്വ. ടി വി അബ്രാഹം ഫൗണ്ടേഷൻ ...മെരിറ്റ് അവാർഡ് അപേക്ഷ ക്ഷണിച്ചു.
എല്ലാവർഷവും നടത്തിവരുന്ന അഡ്വ. ടി വി അബ്രാഹം ഫൗണ്ടേഷൻ മെരിറ്റ് അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു. ഈ കഴിഞ്ഞ വർഷം എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്സ് നേടിയ കൊഴുവനാൽ പഞ്ചായത്തിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവാർഡ്. കൂടാതെ ഉന്നത വിദ്യാഭ്യാസത്തിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കും അവാർഡ് നൽകും. അവാർഡിന് അർഹരായ വിദ്യാർത്ഥികൾ താഴെപറയുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടേണ്ടതാണെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ഷിബു തെക്കേമറ്റം അറിയിച്ചു.
മൊബൈൽ നമ്പർ 9447043388
70 12 23 03 34


.jpg)


0 Comments