"ജീവിതത്തിൽ വെല്ലുവിളികൾ വന്നു കൊണ്ടേയിരിക്കും.... അതിനെ സന്തോഷത്തോടെ തന്നെ നേരിടണം ..... ഒന്നും ഒന്നിൻ്റേയും അവസാനമല്ല , നല്ലതിനുള്ള തുടക്കമാകാം വെല്ലുവിളികൾ ......"
ചൊവ്വാഴ്ച അവിശ്വാസ പ്രമേയം നേരിടാനിരിക്കെ പാലാ നഗരസഭാ ചെയർ പേഴ്സൺ ദിയാബിനു പുളിക്കക്കണ്ടത്തിൻ്റെ ഈ വാക്കുകൾ വീണ്ടും ശ്രദ്ധേയമാവുകയാണ് ..... ഒരു മാസം മുമ്പ് ഒരു എഞ്ചിനീയറിംഗ് കോളജിലെ പരിപാടിയിൽ പങ്കെടുക്കവേ ദിയാ പറഞ്ഞ വാക്കുകൾ സ്വതന്ത്ര മുന്നണിയെ അനുകൂലിക്കുന്നവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയാണ്....
വീഡിയോ ഇവിടെ കാണാം 👇👇👇
70 12 23 03 34

.jpg)


0 Comments