അഡ്വ. കെ. ആർ. രാജൻ എൻ.സി പി (എസ് പി) സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്

 

എൻ.സി പി (എസ് പി)സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റായി അഡ്വ. കെ. ആർ.രാജനെ (കോട്ടയം) സംസ്ഥാന പ്രസിഡൻ്റ്  അഡ്വ പി . എം . സുരേഷ് ബാബു നാമനിർദ്ദേശം ചെയ്തു.

എൻ.സി പി (എസ് പി) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മെംബറായി പ്രവർത്തിച്ചു വരുന്നു. കെ.എസ് യു (എസ്) സംസ്ഥാന പ്രസിഡൻ്റ്   യൂത്തു കോൺഗ്രസ്സ്(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. എൻ. എസ് .എസ്  മാനവവിഭവ ശേഷി വകുപ്പു മേധാവിയായിരുന്നു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments