ഔഷധസേവ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പന്തൽ കാൽനാട്ടു കർമ്മം നടത്തി


 തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഓഗസ്റ്റ് ഒന്നിന് നടക്കുന്ന ഔഷധസേവയുടെ പന്തല്‍ കാല്‍നാട്ടു കര്‍മ്മം നടത്തി. കിടങ്ങൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം മാനേജര്‍ വി.ജെ. രാധാകൃഷ്ണന്‍ നമ്പൂതിരി, മുന്‍ മാനേജര്‍ ശ്യാം നമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങ് നിര്‍വഹിച്ചത്. ക്ഷേത്രം പ്രസിഡന്റ് വി.ബി. ജയന്‍, സെക്രട്ടറി സിജു വടക്കേമൂഴിക്കല്‍, സഹരക്ഷാധികാരി എം.ആര്‍. ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments