വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ ഒന്നു മുതൽ 8 വരെ.


വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ ഒന്നു മുതൽ 8 വരെ.

 വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും ഭക്തിസാന്ദ്രമായി ആഘോഷിക്കും.ഒന്നാം  തീയതി ചൊവ്വാഴ്ച മുതൽ രാവിലെ 6 30ന് പാട്ടു കുർബാന, നൊവേന . ഫാ .സ്കറിയ വേകത്താനം.സമാപന ദിനമായ എട്ടാം തീയതി ചൊവ്വാഴ്ച 4. pm ജപമാല പ്രാർത്ഥന 4.30 pm .പാട്ടു കുർബാന,നൊവേന ,ലദീഞ്ഞ്, പ്രദക്ഷിണം.ചാർളി കൊല്ലിക്കൊളവിൽ , ജോർജ്  ഇരുവേലിക്കുന്നേൽ,ബിജു മുതലക്കുഴിയിൽ,ബേബി കരോട്ടുപുള്ളോലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments