ദേശീയ തലത്തിൽ സെപ്റ്റംബർ 17 മുതൽ ആരംഭിച്ചിട്ടുള്ള സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ (കയ്യോട് കൈ) പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ നഗരസഭ അൽഫോൻസാ കോളേജ് എൻ. എസ്. എസ്. യൂണിറ്റുമായി സഹകരിച്ച് കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡ് മുതൽ ആർ. വി. പാർക്ക് വരെ ശുചീകരണം നടത്തി.

 കൊട്ടാരമറ്റത്ത് രാവിലെ 9.45 ന് നഗരസഭാ ചെയർപേഴ്സൺ മായ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ബിജു മാത്യൂസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ്,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ  RP, YP എന്നിവർ പങ്കെടുത്തു. .

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments