കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയായിരുന്ന ബി. ഉണ്ണികൃഷ്ണന്‍ (71) നിര്യാതനായി.
സമസ്ത കേരള വാര്യര്‍ സമാജം മുന്‍ കേന്ദ്ര ട്രഷറര്‍, തീര്‍ത്ഥം ചീഫ് എഡിറ്റര്‍, DB അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ : ഗംഗാദേവി, നല്ലൂര്‍ പുത്തന്‍മഠം, ഹരിപ്പാട്.
മക്കള്‍ : അനൂപ്, അശോക്, അശ്വതി.
മരുമക്കള്‍ : നവമി (പുനലൂര്‍), വിഷ്ണു (കവിയൂര്‍)
നാളെ രാവിലെ 9 ന് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.
സംസ്‌ക്കാരം നാളെ (20.09.2026) ഞായറാഴ്ച വൈകിട്ട് 7 ന് കിടങ്ങൂരിലെ വീട്ടുവളപ്പില്‍ നടക്കുന്നതാണ്.
70 12 23 03 34





0 Comments