പയപ്പാര്‍ കൊല്ലാംക്കുന്ന് തോണിക്കല്ലില്‍ റ്റി.എന്‍. കേശവന്‍ (87) നിര്യാതനായി.
സംസ്‌ക്കാരം നാളെ (3/9/2026) 11 ന് വീട്ടുവളപ്പില്‍.
ഭാര്യ: പരേതയായ പത്മിനി കേശവന്‍.
മക്കള്‍: അഭിലാഷ്, ആശ, അനുമേള്‍.
മരുമക്കള്‍: ഗിരിജ കാട്ടുപറമ്പില്‍ (മലപ്പുറം), സന്തോഷ് പോത്താനിക്കാട്, അനീഷ് തൊട്ടിപ്പറമ്പില്‍ (തീക്കോയി)
0 Comments