തൊടുപുഴ സ്മിത ആശുപത്രിക്ക് സമീപം പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി


തൊടുപുഴ സ്മിത ആശുപത്രിക്ക് സമീപം പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി.

ശനിയാഴ്ച 11.30 ഓടെ  മൃതദേഹം കണ്ടെത്തിയത്. 
 തൊടുപുഴ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments