പാലാ തെക്കേക്കര കുട്ടമ്പുഴ ഷാപ്പിന് സമീപം കിണറ്റിൽ മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .....

പാലാ  തെക്കേക്കര കുട്ടമ്പുഴ ഷാപ്പിന് സമീപം കിണറ്റിൽ മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ..... 

പെയിൻ്ററായ സാബുവാണ് മരിച്ചതെന്നാണ് സൂചന. രാമപുരം സ്വദേശിയാണ്. പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചുവരുന്നു.

അടുത്തിടെ കാൻസർ രോഗം  പിടിപെട്ടതിനെ തുടർന്ന് നിരാശയിലായിരുന്നുവെന്ന് അടുപ്പക്കാർ പറഞ്ഞു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments