പാലാ നഗരസഭയുടെ ഇന്നത്തെ കൗൺസിലിൽ കൊട്ടാരമറ്റം സ്റ്റാൻഡ് സിപിഐഎം ന് വിട്ടു കൊടുക്കുന്ന അജണ്ടയെ എതിർക്കും കൗൺസിലർ ടോണി തൈപ്പറമ്പിൽ


പാലാ നഗരസഭയുടെ ഇന്നത്തെ  കൗൺസിലിൽ  കൊട്ടാരമറ്റം സ്റ്റാൻഡ് സിപിഐഎം ന് വിട്ടു കൊടുക്കുന്ന അജണ്ടയെ എതിർക്കും കൗൺസിലർ ടോണി തൈപ്പറമ്പിൽ

കൊട്ടാരമാറ്റം സ്റ്റാൻഡ് ബന്ധപ്പെട്ടു മുൻപ് പറഞ്ഞ നിലപാടിൽ മാറ്റമില്ല. സിപിഐഎം ന് എന്നല്ല ഒരു പാർട്ടിക്കും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച്  ബസ് സ്റ്റാൻഡ് വിട്ടുകൊടുക്കുന്നതിൽ എതിർപ്പ് കൗൺസിൽ നിലപാട് എടുക്കും ജനങ്ങളാണ് നാടിന്റെ ശക്തി അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ജനങ്ങളെ ചേർത്തുനിർത്താനാണ് കൊട്ടാരമറ്റമായി വിഷമം ബന്ധപ്പെട്ട് മുൻപ് ഞാൻ എടുത്ത നിലപാട് ഇനിയും ആ നിലപാട് തുടരും ഇതിന്റെ പേരിൽ ആക്രമണങ്ങൾ ഉണ്ടായാലും സത്യത്തിനു മുമ്പിൽ ജനങ്ങൾക്കു ഒപ്പം നീതിപുലർത്തും








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments