മീനച്ചിലാറ്റിലെ മുത്തോലി കടവിൽ കുളിക്കാനിറങ്ങിയ ഒഴുക്കിൽപ്പെട്ട് മരിച്ച വിദ്യാർത്ഥി മുഹമ്മദ് അഫ്രീൻ്റെ മൃതദ്ദേഹം പാലാ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ ..... yes vartha Follow up 3


മീനച്ചിലാറ്റിലെ മുത്തോലി കടവിൽ കുളിക്കാനിറങ്ങിയ  ഒഴുക്കിൽപ്പെട്ട് മരിച്ച വിദ്യാർത്ഥി മുഹമ്മദ് അഫ്രീൻ്റെ മൃതദ്ദേഹം പാലാ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ .....

yes vartha Follow up 3

 വൈകിട്ട് 4. 45 ഓടെ രണ്ടു പേരാണ് കുളിക്കാനിറങ്ങിയത് . . ഇതിൽ തൊടുപുഴ ഇടവെട്ടി  ചൂരോലി തൊട്ടിയിൽ മുഹമ്മദ് അഫ്രീൻ ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 4:45-ഓടെയാണ് സംഭവം..വിവരമറിഞ്ഞെത്തിയ പാലാ ഫയർഫോഴ്സ് സംഘവും ഈരാറ്റുപേട്ടയിലെ ടീം എമർജൻസി അംഗങ്ങളും ചേർന്നാണ് മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. മുത്തോലിയിലെ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു മുഹമ്മദ്  അഫ്രീൻ .








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments