100 ഗ്രാം കഞ്ചാവുമായി യുവഡോക്ടർ പിടിയിൽ



സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവഡോക്ടർ കഞ്ചാവുമായി പിടിയിൽ. 

നിലമ്പൂർ സ്വദേശി ഡോ. സോനു സുരേഷ് (34) ആണ് കയ്പമംഗലത്ത് പൊലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. 


ഡോക്ടർക്ക് കഞ്ചാവ് എത്തിച്ചുനൽകിയെന്നാരോപിച്ച് പെരിഞ്ഞനം സ്വദേശി അഭിനന്ദ് (25) എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments