സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു (പി. വാസു–103) അന്തരിച്ചു



 സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു (പി. വാസു–103) അന്തരിച്ചു. 

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 

 കോഴിക്കോട് ചെറുവണ്ണൂരിലെ വസതിയിലായിരുന്നു മരണം. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സോഷ്യോ വാസു ബ്രിട്ടീഷ് ഭരണകാലത്ത് പൊലീസ് ക്രൂരമായ മർദനത്തിന് ഇരയായിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments