സൗദിയിലെ മക്ക പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ 4 നഴ്സുമാരും ഡ്രൈവറും മരിച്ചു. രണ്ട് മലയാളി നഴ്സുമാരും രണ്ട് തമിഴ്നാട് നഴ്സുമാരുമാണ് മരിച്ചത്.
മരിച്ച മലയാളികൾ:പാലാ കിടങ്ങൂർ സ്വദേശി ജെയ്സിമോൾ മാത്യു (36)
കോട്ടയം കുറുമുളളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26)
മരിച്ച തമിഴ്നാട് സ്വദേശികൾ:
തഞ്ചാവൂർ പട്ടുകോട്ട സ്വദേശി ദേവമണി ഹെപ്സിബ (33)ചെന്നൈ സ്വദേശി വിജയലക്ഷ്മി (36)
വാഹനമോടിച്ചിരുന്ന സൗദി പൗരനും സംഭവ സ്ഥലത്ത് മരിച്ചു.
70 12 23 03 34




0 Comments