വിൻസൻറ് ഡി പോൾ തിരുനാടനുബന്ധിച്ച് പാലായിലും പരിസരപ്രദേശങ്ങളിലുമായി വിവിധ സഭകളിലെ സന്യാസിനിമാർ നടത്തുന്ന സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്ന 600 ഓളം വയോജനങ്ങളുടെയും കുട്ടികളുടെയും ഒത്തുചേരൽ ഒമ്പതാം തിരുകുടുംബ സംഗമം ഇരുപതാം തീയതി ചൊവ്വാഴ്ച ളാലം പഴയ പള്ളിയിൽ നടക്കുമെന്ന് സംഘാടകർ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു....
വീഡിയോ ഇവിടെ കാണാം 👇👇👇
70 12 23 03 34






0 Comments