ഡൽഹി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം...മരങ്ങാട്ടുപിള്ളി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തിപ്രകടനവും പ്രതിഷേധയോഗവും നടത്തി.


ഡൽഹി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം 

 രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ്  രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങാട്ടുപിള്ളിയിൽ പന്തംകൊളുത്തിപ്രകടനവും പ്രതിഷേധയോഗവും നടത്തി. 


യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോർജ് പയസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ്‌
മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു.


 ആൻസമ്മ സാബു, അഗസ്റ്റിൻ കൈമ്ലേട്ട്, മണിക്കുട്ടൻ കൊട്ടുപ്പിള്ളിയേൽ, ആഷിൻ അനിൽ മേലേടം, ഷൈൻ കൈമ്ലേട്ട്, ജൂബി തെക്കേൽ, റോബിൻ കരിപ്പാത്ത്, ഷീജ ബാബു, അനു സിബു,


 അൽഫോൻസ്, സി വി തോമസ്, ചാർലി മാത്യു, ബെന്നി വെട്ടം, ബെജി ജോൺ, നവീൻ മാർട്ടിൻ, ആഷിൻ ജേക്കബ്, ഷാരോൺ മാർട്ടിൻ, ബേസിൽ കൊമ്പനാൽ, സന്തു എന്നിവർ പ്രസംഗിച്ചു






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments