പാലാ ളാലം പഴയ പള്ളിയിൽ ജപമാലമാസ സമാപനവും വി.ഫ്രാൻസിസ് അസീസിയുടെ തിരുനാളും നാളെ



പാലാ ളാലം പഴയ പള്ളിയിൽ ജപമാലമാസ സമാപനവും വി.ഫ്രാൻസിസ് അസീസിയുടെ തിരുനാളും നാളെ 

  പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ നാളെ ശനിയാഴ്ച (ഒക്ടോബർ 31) ജപമാലമാസ സമാപനവും വി.ഫ്രാൻസിസ് അസീസിയുടെ തിരുനാളും സംയുക്തമായി ആചരിക്കുന്നു. 


നാളെ വൈകുന്നേരം  3:45 ന്  വി.ഫ്രാൻസിസ് അസീസിയുടെ തിരുസ്വരൂപത്തിന്റെയും രൂപകൂടിന്റെയും വെഞ്ചിരിപ്പ്  4 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം,നൊവേന തുടർന്ന് ആഘോഷമായ ജപമാല പ്രദക്ഷിണം നേർച്ച വിതരണം ഉണ്ടായിരിക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments