അമിതവേഗതയിലെത്തിയ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.




 അമിതവേഗതയിലെത്തിയ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. 

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട കാർ സമീപത്തായി റോഡരിൽ പാർക്ക് ചെയ്ത സ്കൂട്ടറലിടിച്ച് പൂർണമായും സ്കൂട്ടർ കത്തിനശിച്ചു. 


 പലചരക്ക് കടമുയടമയും ആലപ്പുഴ കളർകോട് സനാതനപുരം ഉമാശ്ശേരിയിൽ ജോഷി തോമസ് (ജോൺ തോമസ്-62) ആണ് മരിച്ചത്. 


അപകടത്തിൽ പരിക്കേറ്റ ടാക്സി ഡ്രൈവർ തിരുവനന്തപുരം കരമന വയൽമടമ്പിൽ വീട്ടിൽ ശരത് (35) ആശുപത്രിയിൽ ചികിത്സയിലാണ്. കളർകോട് പുല്ലൂരിക്കൽ സന്ദീപിന്‍റെ സ്കൂട്ടറാണ് കത്തിനശിച്ചത്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments