വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് രാമപുരത്ത് കൊടിയേറി



വാഴ്ത്തപ്പെട്ട  കുഞ്ഞച്ചന്റെ  തിരുനാളിന് രാമപുരത്ത്  കൊടിയേറി 

 വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി          വൈസ്   പോസ്റ്റുലെറ്റർ റവ ഡോ ജെയിംസ്   പുലിയൂറുമ്പിൽ കൊടിയേറ്റ് നിർവഹിച്ചു .രാമപുരം പള്ളി വികാരി വെരി റവ ഫാ ബർക്കുമാസ് കുന്നുംപുറം സഹ കാർമികനായിരുന്നു.


രാവിലെ 10 മണിക്ക് റവ ഫാ സെബാസ്റ്റ്യ സെബാസ്റ്റ്യൻ പ ഴേപറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ച് നൽകിയ സന്ദേശത്തിൽ തന്നെ ഏൽപ്പിക്കപ്പെട്ട വരെ മക്കളെ എന്ന് വിളിച്ചുകൊണ്ട് എല്ലാവരും ദൈവത്തിൻറെ സൃഷ്ടികൾ ആണെന്നും ഉയർപ്പിന്റെ രക്ഷ കിട്ടണമെന്നും പറഞ്ഞു പഠിപ്പിച്ച ഇടയനായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ എന്ന് പറഞ്ഞു.


 വൈകുന്നേരം 4 30ന് റവ ഫാ തോമസ് മണ്ണൂർ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
 ഇന്ന് രാവിലെ 10 മണിക്ക് വിശുദ്ധ  കുർബാന.സന്ദേശം. നൊവേന .ലദീഞ്ഞ റവ. ഫാ . ജോർജ് പറമ്പിൽ തടത്തിൽ .3.00 ന് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുസ്വരൂപം തേവർപറമ്പിൽ ഭവനത്തിൽ  നിന്നും വഹിച്ചു  കൊണ്ട് രാമപുരം പള്ളിയിലേക്ക്  പ്രദിക്ഷണം .4.30 ന് വിശുദ്ധ കുർബാന, സന്ദേശം ,നൊവേന, ലദീഞ്ഞ റവ .ഫാ. ജോസഫ് കാപ്പിൽ







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments