പാലാ മേഖല, രൂപത വിശ്വാസ പ്രേഷിത പരിശീലന കലോത്സവങ്ങളിൽ അരുണാപുരം ഇടവകയ്ക്ക്ചരിത്ര വിജയം
പാലാ മേഖല കലോത്സവത്തിൽ
എ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി അരുണാപുരം സെൻതോമസ് സൺഡേസ്കൂൾ മികച്ച വിജയം കൈവരിച്ചു. രൂപതാമത്സരത്തിൽ ലളിതഗാനം സീനിയർ വിഭാഗത്തിൽ സൻജയ് വി ഐസൺ രണ്ടാം സ്ഥാനവും, ലളിതഗാനം സബ് ജൂനിയർ വിഭാഗത്തിൽ സിയാൻ വി ഐസൺ മൂന്നാം സ്ഥാനവും, കഥാപ്രസംഗത്തിൽ തെരേസ് ജെ പരമല നാലാം സ്ഥാനവും കരസ്ഥമാക്കി ചരിത്ര വിജയം നേടിയ കുട്ടികളെയും അധ്യാപകരെ അരു ണാപുരം പള്ളി വികാരി ഫാ.എബ്രാഹം കുപ്പപ്പുഴയക്കൽ, വിശ്വാസ പരിശീലന ഡയറക്ടർ ഫാ.തോമസ് മധുരപ്പുഴ, പിടി എപ്രസിഡണ്ട് ഡോ. അനീഷ് സിറിയക്ക് മറ്റു പിടി എ അംഗങ്ങൾ,കൈകാരന്മാർ എന്നിവ ചേർന്ന് മത്സരത്തിൽ പങ്കെടുത്ത കുട്ടികളെയും അധ്യാപകരെയും അനുമോദിച്ചു
70 12 23 03 34





0 Comments