കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ കെ ചന്ദ്രമോഹൻ അനുസ്മരണം നാളെ


കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ കെ ചന്ദ്രമോഹൻ അനുസ്മരണം നാളെ  (ഒക്ടോബർ 24) 

പാലായിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവും, കോട്ടയം ഡിസിസിയുടെ വൈസ് പ്രസിഡന്റുമായിരുന്ന എ കെ ചന്ദ്രമോഹൻ അനുസ്മരണം  ഒക്ടോബർ 24 ശനിയാഴ്ച സംഘടിപ്പിക്കുന്നു.  


കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ  പതിനൊന്നരയ്ക്ക് (11.30 am) നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ എംഎൽഎയും, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും.  മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ട്  അധ്യക്ഷത വഹിക്കും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments