ആൺസുഹൃത്തിനെ ഒഴിവാക്കാൻ സുഹൃത്തുക്കളുടെ സഹായത്തോടെ ആക്രമണത്തിന് ക്വട്ടേഷൻ നൽകിയ സംഭവത്തിൽ 19കാരിയും നാലു സുഹൃത്തുക്കളും അറസ്റ്റിൽ.
പട്ടാമ്പി സ്വദേശിയായ യുവാവിനെയാണ് യുവതിയുടെ നിർദേശപ്രകാരം സുഹൃത്തുക്കൾ ആക്രമിച്ചത്. സംഭവത്തിൽ പട്ടാമ്പി പനങ്ങാട് സ്വദേശിനിയായ സഫാനയെയും സുഹൃത്തുക്കളെയുമാണ് പൊലീസ് പിടികൂടിയത്.
70 12 23 03 34




0 Comments